Skip to main content

വീണ്ടും ഓൺലൈൻ ക്ലാസ്സിലേക്ക്

 വീണ്ടും ഓൺലൈൻ ക്ലാസ്സിലേക്ക് 


ഓൺലൈൻ ക്ലാസ്സിലേക് പെട്ടെന്നുള്ള മാറ്റം.  ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്. 

M. Sc യുടെ  ലിസ്റ് ടൈമിലാണ് കോവിടിന്റെ വരവും ഓൺലൈൻ ക്ലാസ്സുകളുടെ തുടക്കവും. അന്ന് ഏറെക്കുറെ സബ്ജെക്ട്സ് എല്ലാം കംപ്ലീറ്റ് ആയിരുന്നതിനാൽ ഫോണിൽ ഗൂഗിൾ മീറ്റ് ഡൌൺലോഡ് ചെയ്തിടേണ്ട ആവശ്യം മാത്രമേ  വേണ്ടിവന്നോളു. പിന്നെ വൈവയൊക്ക ഓൺലൈൻ ആയിരുന്നു എന്നാലും. ഓൺലൈൻ ക്ലാസ് ഇപ്പോഴാണ് അറ്റൻഡ് ചെയ്യുന്നത്. 

ആദ്യ ക്ലാസ് ആൻസി ടീച്ചറുടേത്. പതിയെ പതിയെ എല്ലാവരും ക്ലാസ് ജോയിൻ ചെയ്തു കൂടെ ഞാനും google meet നെ കുറിച്ചു അല്പം പറഞ്ഞതിന് ശേഷം സൈക്കോളജിയിലേക്. 

അതിനു ശേഷം ജോജു സാറിന്റെ ക്ലാസ് orientation level

അഡ്മിഷൻസ് നടന്നുകൊണ്ടിരിക്കയല്ലേ അതാണ് 

നമ്മുടെ ഉള്ളിലെ സ്ലീപ്പി മോഡിലായിരിക്കുന്ന ഹീറോയെ പുറത്തുകൊണ്ടുവരിക അതായിരുന്നു ടോപിക് 

പിന്നീട് ലോകത്തിൽ ഇത്തരത്തിൽ ഹാർഡ്‌വർക്കിലുടെ ഹീറോസ് ആയി മാറിയവരുടെ ലിസ്റ് അർണോൾഡ്, മദർ തെരേസ, അബ്ദുൽ കലാം നാരായണമൂർത്തി പിന്നെ ദീപ്തി ടീച്ചറും.


അങ്ങനെ അവസാനം ഓപ്ഷനിലിന്റെ ക്ലാസ്.  ക്ലാസ്സിൽ അംഗസംഖ്യ കുറവായതിനാൽ എല്ലാവരും ഫുള്ളി ആക്റ്റീവ്. ഒടുവിൽ സബ്ജെക്ട് സ്റ്റാർട്ട് ചെയ്തപ്പോഴേക്കും ടൈം വില്ലനായി. 

അങ്ങനെ ആ വില്ലനെ വിജയിക്കാൻ വിട്ടുകൊണ്ട് ഇന്നത്തെ ക്ലാസ്സിന്റെ സമാപനം. 

അപ്പോഴും ഒരു ചോദ്യം ആ ക്യാന്റീനിൽ ഒന്ന് നേരെ കേറിയപോലുമില്ലല്ലോ.... 

Comments

Popular posts from this blog

ആക്ടീവോടെ Activity Oriented Method

 ടീച്ചിംഗ് പ്രാക്ടീസ് എന്റെ രണ്ടാമത്തെ ആഴ്ച. 10-1-2022  ഇന്ന് രണ്ടും മൂന്നും എനിക്ക് ക്ലാസ്  ഉണ്ടായിരുന്നു. കുട്ടികൾ എല്ലാവരും നല്ല ആക്ടീവ് ആയിരുന്നു. Identities Problem on calender math.  കുട്ടികളെ ഗ്രൂപ്പ് ആയി തിരികെ അവരെക്കൊണ്ട് കാർഡും ആക്ടിവിറ്റി ചാർട്ട് ചെയ്യുകയും ചെയ്തു. ഇങ്ങനെയുള്ള ഈ രീതിയിൽ ആയതുകൊണ്ട് ആയിരിക്കണം കുട്ടികൾ എല്ലാവരും വളരെയധികം സന്തോഷം ആരായിരുന്നു.  എട്ടാം ക്ലാസിലെ 2 ബാച്ചായി തിരിച്ച് അതുകൊണ്ട് എനിക്ക് രണ്ട് ക്ലാസ്സിലും ഒരേ കാര്യം തന്നെ പഠിപ്പിക്കേണ്ട ആയി വന്നു. 11-1-2022  ഇന്ന് എനിക്ക് പീരിയഡുകൾ ഒന്നുമില്ലായിരുന്നു. എല്ലാ ടീച്ചിങ് ട്രെയിനി സിനും സ്കൂൾ ഡ്യൂട്ടി ക്രമീകരിച്ചു കൊടുത്തു.  കൊറോണയുടെ ഈ സമയത്ത് കുട്ടികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാനും അത് ഉറപ്പാക്കാനും വേണ്ടിയായിരുന്നു ഇത്. 12-1-2022  പ്രാർത്ഥനയോടെ 9.30 ക്ക് തന്നെ ക്ലാസ്സുകൾ ആരംഭിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും പീരീഡിൽ എനിക്ക് ഫ്രീ പിരീഡ് ക്ലാസ് കിട്ടി. Identities Problem based on product of sum- Inquiry Training Model Square of sum- Co...

Internship Day 12

 ഇന്ന് സ്കൂൾ ഡ്യൂട്ടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ സ്കൂളിൽ എത്തി. ഉച്ച കഴിഞ്ഞുള്ളതായിരുന്നു എന്റെ പീരിയഡ് ഉച്ച കഴിഞ്ഞ് ഒരു ഫ്രീ പീരിയഡ് ഉണ്ടായിരുന്നതിനാൽ അത് കിട്ടി. ക്ലാസ്സ്‌ കഴിഞ്ഞ് 7മത്തെ പീരിയഡ് കഴിഞ്ഞ പാഠത്തിന്റെ ചെറിയൊരു ടെസ്റ്റ്‌ നടത്തി. സ്കൂളിലെ സർ ന്റെ നിർദേശപ്രകാരമായിരുന്നു ടെസ്റ്റ്‌ നടത്തിയത്.

Python: the language of future

Python is an easy to learn, powerful programming language. It has efficient high-level data structures and a simple but effective approach to object-oriented programming.