Skip to main content

Posts

Showing posts with the label Life

Internship Day 18

 ഇന്ന് ആകെ രണ്ട് പീരിയഡ് ആയിരുന്നു ഉള്ളത്. അഞ്ചാം പീരീടും ആറാമത്തെ പീരീടും.

Internship Day 16

 എല്ലാവരും നിശ്ചിത സമയത്തിനുള്ളിൽ ഇന്റേൺഷിപ് പൂർത്തിയാക്കാൻ ഉള്ള ഓട്ടത്തിലാണ്.. അതിന്റെ കൂടെ തന്നെ വർക്കുകളും. അതെല്ലാം തന്നെ പൂർത്തിയാക്കേണ്ടിയിരിക്കുന്നു. ഒരു ദിവസം അവധി കിട്ടിയാൽ സമയം പോകുന്നത് അറിയുകേ ഇല്ല. എനിക്ക് തോന്നുന്നു മൂന്നാമത്തെ സെമെസ്റ്ററിലെ ടീച്ചിങ് പ്രാക്ടീസ് ഇത്രക്ക് കഠിനം അല്ലെന്ന്. അന്ന് ആവശ്യത്തിലേറെ സമയം കിട്ടിയിരുന്നു അതുകൊണ്ടാവാം. ഇന്ന് ഒരു പീരിയഡ് മാത്രം. ഫ്രീ പീരിയഡ് എന്ന് കേൾക്കാര് പോലുമില്ല. പിന്നെ ലെസ്സൺ പ്ലാൻസ് ന്റെ കാര്യം പറയേണ്ടതില്ലല്ലോ... ക്ലാസുകൾ എല്ലാം തന്നെ നന്നായിട്ട് മുന്നോട്ട് പോകുന്നു. കൂടെ സ്കൂൾ ഡ്യൂട്ടിയും...

Internship Day 15

 ഇന്നത്തെ ദിവസത്തെ കുറച്ചു എന്താ പറയുക..... പതിവുപോലെയുള്ള ക്ലാസുകൾ... രണ്ട് പീരിയഡ് ഉണ്ടെങ്കിൽ പോലും കിട്ടിയത് ഒന്ന് മാത്രം. ഇന്ന് സ്കൂളിൽ പോലീസ് ന്റെ ഒരു നാടകം ഉണ്ടായിരുന്നു. പേര്   "തീകളി" സോഷ്യൽ മീഡിയ യുടെ ദോഷവശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം അർന്നു അത്. കുറച്ചു നാളുകൾക്കു ശേഷം കണ്ട ഒരു നാടകം. സംഗതി കൊള്ളാമായിരുന്നു. 

Internship Day 14

 രണ്ട് ദിവസത്തെ മഴയോട് അനുബന്ധിച്ചുള്ള അവധിക്ക് ശേഷം ഉള്ള ദിവസം...

Internship Day 13

 പതിവുപോലെയുള്ള പീരീഡ്‌കൾ..... ഇന്ന് 3മത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ്‌.... കോളേജിൽ നിന്ന് ഒബ്സെർവഷന് വരുമെന്ന് പ്രേതീക്ഷിച്ചിരുന്നെങ്കിലും ഇന്ന് ഇല്ലായിരുന്നു നാളെ ഒബ്സെർവഷൻ വരും എന്ന് ടീച്ചർ അറിയിച്ചു. എനിക്ക് ക്ലാസ്സ്‌ നാലാമത്തെ പീരിയഡ് ആണ്.

Internship Day 12

 ഇന്ന് സ്കൂൾ ഡ്യൂട്ടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ സ്കൂളിൽ എത്തി. ഉച്ച കഴിഞ്ഞുള്ളതായിരുന്നു എന്റെ പീരിയഡ് ഉച്ച കഴിഞ്ഞ് ഒരു ഫ്രീ പീരിയഡ് ഉണ്ടായിരുന്നതിനാൽ അത് കിട്ടി. ക്ലാസ്സ്‌ കഴിഞ്ഞ് 7മത്തെ പീരിയഡ് കഴിഞ്ഞ പാഠത്തിന്റെ ചെറിയൊരു ടെസ്റ്റ്‌ നടത്തി. സ്കൂളിലെ സർ ന്റെ നിർദേശപ്രകാരമായിരുന്നു ടെസ്റ്റ്‌ നടത്തിയത്.

Internship Day 11

 ഇന്ന് എനിക്ക് പീരിയഡ് ഒന്നും തന്നെ ഇല്ലായിരുന്നു എന്നാൽ കൂടി ഫ്രീ പീരിയഡ് വല്ലതും ഉണ്ടോ എന്ന് തിരക്കിയിരുന്നു. പക്ഷെ ഒന്നും തന്നെ കിട്ടിയില്ല. ആകെ ലെസ്സൺ പ്ലാൻ കുറച്ചു എഴുതാൻ പറ്റി. അത്രമാത്രം.... നാളെ അവധി ആയതുകൊണ്ട് 2 പീരിയഡ് പോയി കിട്ടി...

Internship Day 10

 അങ്ങനെ പത്തു ദിനങ്ങൾ.... ഇന്റേൺഷിപ് ന്റെ പത്തു ദിനങ്ങൾ പൂർത്തിയാക്കുമ്പോൾ പത്തിൽ കൂടുതൽ (12🤪) ലെസ്സൺ പ്ലാൻസ് പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്.... എങ്കിൽ പോലും ഇനി ദിവസങ്ങൾ കുറവാണു എന്നത് വാസ്തവം.... ICT Oriented ക്ലാസ് ആണ് ഇന്ന് എടുത്തത് 

Internship Day 9

 ഇന്ന് ഒരു പീരിയഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്  8C Concept Attainment model രൂപത്തിൽ ആയിരുന്നു ക്ലാസ്സ്‌ എടുത്തത് Polygons ആയിരുന്നു ടോപ്പിക്ക്. കുട്ടികൾക്കു അറിയാവുന്ന ഒരു കോൺസെപ്റ് ആയിരുന്നത് കൊണ്ട് വളരെ നന്നായി തന്നെ ക്ലാസ്സ്‌ പൂർത്തിയാക്കാൻ സാധിച്ചു....

Internship Day 7

 ചാന്ദ്ര ദിനം

Internship Day 6

 ഇന്റേൺഷിപ് ന്റെ ദിവസക്കുറവ് മൂലം ഫ്രീ പീരിയഡ് നു വേണ്ടി ഓടിനടക്കേണ്ട അവസ്ഥ ആയി മാറിയിരിക്കുന്നു.

Internship data collection

അങ്ങനെ B. Ed കോഴ്സ് ന്റെ അവസാനത്തെ സ്കൂൾ ബെയ്‌സ് ചെയ്തിട്ടുള്ള പ്രോഗ്രാമിന്റെ ആരംഭ ഘട്ടത്തിൽ...... ഇന്ന് നിശ്ചിത സ്കൂളിൽ ചെന്ന് ഇന്റേൺഷിപ്ന് ആവിശ്യമായുള്ള  പോർഷൻസ് ശേഖരിച്ചു. Govt. Model HSS for girls, Pattom രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഹെഡ്മാസ്റ്ററിൽ നിന്ന് ആവിശ്മായ നിർദേശങ്ങൾ സ്വീകരിച്ചതിനു ശേഷം ടീച്ചേഴ്‌സിനെ കണ്ട് പോർഷൻസും ടൈം ടേബിളും ശേഖരിച്ചു.

Inception

 The beginning of a life, in Mar Theophilus Training College, Nalanchira, as a teacher student.