ഇന്ന് ഒരു പീരിയഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത് 8C
Concept Attainment model രൂപത്തിൽ ആയിരുന്നു ക്ലാസ്സ് എടുത്തത്
Polygons ആയിരുന്നു ടോപ്പിക്ക്. കുട്ടികൾക്കു അറിയാവുന്ന ഒരു കോൺസെപ്റ് ആയിരുന്നത് കൊണ്ട് വളരെ നന്നായി തന്നെ ക്ലാസ്സ് പൂർത്തിയാക്കാൻ സാധിച്ചു....
Comments
Post a Comment