ചാന്ദ്ര ദിനം
ഇന്ന് പൊതുവെ പീരീടുകൾ കിട്ടില്ല എന്നാണ് വിചാരിച്ചതെങ്കിലും ഉള്ള പീരീടുകൾ അതെ ടൈമിൽ തന്നെ കിട്ടി
ആകെ ഉള്ള വിഷമം ഉച്ച കഴിഞ്ഞാണ് പീരിയഡ് എന്നുള്ളത് മാത്രം.
രാവിലെ മുതൽ ചാന്ദ്ര ദിനത്തിന്റെ പ്രോഗ്രാം ആയിരുന്നു. ചില ക്ലബ്ബുകളിലെ കുട്ടികൾ മാത്രമായിരുന്നു അവിടെ ഉള്ളത് ബാക്കി ഉള്ളവർ ക്ലാസ്സിൽ തന്നെ ആയിരുന്നത് കൊണ്ട് പീരിയഡ് എടുക്കാൻ എല്ലാവർക്കും പറ്റി.
Comments
Post a Comment