അഞ്ച് ദിനങ്ങൾ.....
വളരെ പെട്ടെന്ന് തന്നെയാണ് ഓരോ ദിവസവും കഴിയുന്നത്.
8C and 9A ക്ലാസുകൾ പതിവുപോലെ
Lp സെക്ഷനിലെ കുട്ടികൾക്കായുള്ള ഗണിതം കിറ്റ് തയാറാക്കാൻ ഉച്ചക്ക് ശേഷം അവസരം കിട്ടി
അതിൽ കുടുതലും puzzles ആയിരുന്നു. (അതിൽ കുറച്ചു കിട്ടിയിരുന്നേൽ ക്ലാസ്സ് ന്റെ ഇൻട്രോഡക്ഷൻ പാർട്ടിൽ കൊടുക്കാമായിരുന്നു എന്ന ചിന്ത മനസ്സിൽ വന്നു പോയി...)
Comments
Post a Comment