ഇന്ന് എനിക്ക് പീരിയഡ് ഒന്നും തന്നെ ഇല്ലായിരുന്നു എന്നാൽ കൂടി ഫ്രീ പീരിയഡ് വല്ലതും ഉണ്ടോ എന്ന് തിരക്കിയിരുന്നു.
പക്ഷെ ഒന്നും തന്നെ കിട്ടിയില്ല.
ആകെ ലെസ്സൺ പ്ലാൻ കുറച്ചു എഴുതാൻ പറ്റി. അത്രമാത്രം....
നാളെ അവധി ആയതുകൊണ്ട് 2 പീരിയഡ് പോയി കിട്ടി...
A walk through infinity knowledge.
ഇന്ന് എനിക്ക് പീരിയഡ് ഒന്നും തന്നെ ഇല്ലായിരുന്നു എന്നാൽ കൂടി ഫ്രീ പീരിയഡ് വല്ലതും ഉണ്ടോ എന്ന് തിരക്കിയിരുന്നു.
പക്ഷെ ഒന്നും തന്നെ കിട്ടിയില്ല.
ആകെ ലെസ്സൺ പ്ലാൻ കുറച്ചു എഴുതാൻ പറ്റി. അത്രമാത്രം....
നാളെ അവധി ആയതുകൊണ്ട് 2 പീരിയഡ് പോയി കിട്ടി...
Comments
Post a Comment