ഇന്നത്തെ ദിവസത്തെ കുറച്ചു എന്താ പറയുക.....
പതിവുപോലെയുള്ള ക്ലാസുകൾ...
രണ്ട് പീരിയഡ് ഉണ്ടെങ്കിൽ പോലും കിട്ടിയത് ഒന്ന് മാത്രം.
ഇന്ന് സ്കൂളിൽ പോലീസ് ന്റെ ഒരു നാടകം ഉണ്ടായിരുന്നു. പേര് "തീകളി"
സോഷ്യൽ മീഡിയ യുടെ ദോഷവശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം അർന്നു അത്. കുറച്ചു നാളുകൾക്കു ശേഷം കണ്ട ഒരു നാടകം. സംഗതി കൊള്ളാമായിരുന്നു.
Comments
Post a Comment