രണ്ട് ദിവസത്തെ മഴയോട് അനുബന്ധിച്ചുള്ള അവധിക്ക് ശേഷം ഉള്ള ദിവസം...
കുട്ടികൾ എല്ലാവരും അവധിക്ക് ആഗ്രഹിക്കുമ്പോൾ... തിരിച്ചാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്... LP തീർക്കണം അതാണ്...
ക്ലാസ്സ് മാനേജ്മെന്റ് നെ പറ്റി ചില പ്രശ്നങ്ങൾ പൊതുവെ ഉണ്ടായെങ്കിലും അന്തരീക്ഷം ശാന്തമായിരുന്നു
ഇന്ന് രാവിലെ Ancy ടീച്ചറും ഉച്ചക്ക് ശേഷം Deepthi ടീച്ചറും ഒബ്സെർവഷന് വന്നായിരുന്നു
അപ്രതീക്ഷിതമായി Benedict സാറും...
Comments
Post a Comment