ടീച്ചിംഗ് പ്രാക്ടീസ് എന്റെ രണ്ടാമത്തെ ആഴ്ച.
10-1-2022
ഇന്ന് രണ്ടും മൂന്നും എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. കുട്ടികൾ എല്ലാവരും നല്ല ആക്ടീവ് ആയിരുന്നു.
Identities
Problem on calender math.
കുട്ടികളെ ഗ്രൂപ്പ് ആയി തിരികെ അവരെക്കൊണ്ട് കാർഡും ആക്ടിവിറ്റി ചാർട്ട് ചെയ്യുകയും ചെയ്തു. ഇങ്ങനെയുള്ള ഈ രീതിയിൽ ആയതുകൊണ്ട് ആയിരിക്കണം കുട്ടികൾ എല്ലാവരും വളരെയധികം സന്തോഷം ആരായിരുന്നു.
എട്ടാം ക്ലാസിലെ 2 ബാച്ചായി തിരിച്ച് അതുകൊണ്ട് എനിക്ക് രണ്ട് ക്ലാസ്സിലും ഒരേ കാര്യം തന്നെ പഠിപ്പിക്കേണ്ട ആയി വന്നു.
11-1-2022
ഇന്ന് എനിക്ക് പീരിയഡുകൾ ഒന്നുമില്ലായിരുന്നു. എല്ലാ ടീച്ചിങ് ട്രെയിനി സിനും സ്കൂൾ ഡ്യൂട്ടി ക്രമീകരിച്ചു കൊടുത്തു.
കൊറോണയുടെ ഈ സമയത്ത് കുട്ടികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാനും അത് ഉറപ്പാക്കാനും വേണ്ടിയായിരുന്നു ഇത്.
12-1-2022
പ്രാർത്ഥനയോടെ 9.30 ക്ക് തന്നെ ക്ലാസ്സുകൾ ആരംഭിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും പീരീഡിൽ എനിക്ക് ഫ്രീ പിരീഡ് ക്ലാസ് കിട്ടി.
Identities
Problem based on product of sum- Inquiry Training Model
Square of sum- Cobstructivist Model
സാധാരണ ക്ലാസുകളിൽ നിന്നും വ്യത്യസ്തമായ ക്ലാസുകൾ ആയിരുന്നതുകൊണ്ട് കുട്ടികളെല്ലാവരും വളരെയധികം ശ്രദ്ധയോടെയാണ് ക്ലാസ് അറ്റൻഡ് ചെയ്തത്. എല്ലാ കുട്ടികളും മോഡൽ അനുസരിച്ച് തന്നെ പ്രതികരിച്ചത് കൊണ്ട് മോഡൽ പൂർണമായി എടുക്കാൻ സാധിച്ചു.
Comments
Post a Comment