ഇന്റേൺഷിപ് ന്റെ ദിവസക്കുറവ് മൂലം ഫ്രീ പീരിയഡ് നു വേണ്ടി ഓടിനടക്കേണ്ട അവസ്ഥ ആയി മാറിയിരിക്കുന്നു.
8C ക്ക് ഇന്ന് ക്ലാസ്സ് ഉണ്ടായിരുന്നില്ല എന്നാലും
ഒരു ഫ്രീ പീരിയഡ് കിട്ടിയത് ഭാഗ്യം.
നാളെ രണ്ട് പീരിയഡ് ആണ് ഉള്ളത്. ഉച്ച കഴിഞ്ഞ് ആയതുകൊണ്ട് തന്നെ രണ്ട് പീരിയഡ് എന്ന് പറയുന്നത് മാത്രമാണ് മിച്ചം സമയം തീരെ ഇല്ല.
പിന്നീടാണ് നാളെ moon day ആഘോഷിക്കുന്നത് കൊണ്ട് ഉച്ച കഴിഞ്ഞ് ക്ലാസ്സ് ഇല്ലെന്ന് അറിഞ്ഞത്.
അങ്ങനെ അതും പോയി കിട്ടി......
Comments
Post a Comment