എല്ലാവരും നിശ്ചിത സമയത്തിനുള്ളിൽ ഇന്റേൺഷിപ് പൂർത്തിയാക്കാൻ ഉള്ള ഓട്ടത്തിലാണ്..
അതിന്റെ കൂടെ തന്നെ വർക്കുകളും. അതെല്ലാം തന്നെ പൂർത്തിയാക്കേണ്ടിയിരിക്കുന്നു. ഒരു ദിവസം അവധി കിട്ടിയാൽ സമയം പോകുന്നത് അറിയുകേ ഇല്ല. എനിക്ക് തോന്നുന്നു മൂന്നാമത്തെ സെമെസ്റ്ററിലെ ടീച്ചിങ് പ്രാക്ടീസ് ഇത്രക്ക് കഠിനം അല്ലെന്ന്. അന്ന് ആവശ്യത്തിലേറെ സമയം കിട്ടിയിരുന്നു അതുകൊണ്ടാവാം.
ഇന്ന് ഒരു പീരിയഡ് മാത്രം. ഫ്രീ പീരിയഡ് എന്ന് കേൾക്കാര് പോലുമില്ല. പിന്നെ ലെസ്സൺ പ്ലാൻസ് ന്റെ കാര്യം പറയേണ്ടതില്ലല്ലോ...
ക്ലാസുകൾ എല്ലാം തന്നെ നന്നായിട്ട് മുന്നോട്ട് പോകുന്നു. കൂടെ സ്കൂൾ ഡ്യൂട്ടിയും...
Comments
Post a Comment