Skip to main content

Internship data collection



അങ്ങനെ B. Ed കോഴ്സ് ന്റെ അവസാനത്തെ സ്കൂൾ ബെയ്‌സ് ചെയ്തിട്ടുള്ള പ്രോഗ്രാമിന്റെ ആരംഭ ഘട്ടത്തിൽ......

ഇന്ന് നിശ്ചിത സ്കൂളിൽ ചെന്ന് ഇന്റേൺഷിപ്ന് ആവിശ്യമായുള്ള  പോർഷൻസ് ശേഖരിച്ചു.

Govt. Model HSS for girls, Pattom

രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു

ഹെഡ്മാസ്റ്ററിൽ നിന്ന് ആവിശ്മായ നിർദേശങ്ങൾ സ്വീകരിച്ചതിനു ശേഷം ടീച്ചേഴ്‌സിനെ കണ്ട് പോർഷൻസും ടൈം ടേബിളും ശേഖരിച്ചു.

Comments

Popular posts from this blog

ആക്ടീവോടെ Activity Oriented Method

 ടീച്ചിംഗ് പ്രാക്ടീസ് എന്റെ രണ്ടാമത്തെ ആഴ്ച. 10-1-2022  ഇന്ന് രണ്ടും മൂന്നും എനിക്ക് ക്ലാസ്  ഉണ്ടായിരുന്നു. കുട്ടികൾ എല്ലാവരും നല്ല ആക്ടീവ് ആയിരുന്നു. Identities Problem on calender math.  കുട്ടികളെ ഗ്രൂപ്പ് ആയി തിരികെ അവരെക്കൊണ്ട് കാർഡും ആക്ടിവിറ്റി ചാർട്ട് ചെയ്യുകയും ചെയ്തു. ഇങ്ങനെയുള്ള ഈ രീതിയിൽ ആയതുകൊണ്ട് ആയിരിക്കണം കുട്ടികൾ എല്ലാവരും വളരെയധികം സന്തോഷം ആരായിരുന്നു.  എട്ടാം ക്ലാസിലെ 2 ബാച്ചായി തിരിച്ച് അതുകൊണ്ട് എനിക്ക് രണ്ട് ക്ലാസ്സിലും ഒരേ കാര്യം തന്നെ പഠിപ്പിക്കേണ്ട ആയി വന്നു. 11-1-2022  ഇന്ന് എനിക്ക് പീരിയഡുകൾ ഒന്നുമില്ലായിരുന്നു. എല്ലാ ടീച്ചിങ് ട്രെയിനി സിനും സ്കൂൾ ഡ്യൂട്ടി ക്രമീകരിച്ചു കൊടുത്തു.  കൊറോണയുടെ ഈ സമയത്ത് കുട്ടികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാനും അത് ഉറപ്പാക്കാനും വേണ്ടിയായിരുന്നു ഇത്. 12-1-2022  പ്രാർത്ഥനയോടെ 9.30 ക്ക് തന്നെ ക്ലാസ്സുകൾ ആരംഭിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും പീരീഡിൽ എനിക്ക് ഫ്രീ പിരീഡ് ക്ലാസ് കിട്ടി. Identities Problem based on product of sum- Inquiry Training Model Square of sum- Co...

Internship Day 12

 ഇന്ന് സ്കൂൾ ഡ്യൂട്ടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ സ്കൂളിൽ എത്തി. ഉച്ച കഴിഞ്ഞുള്ളതായിരുന്നു എന്റെ പീരിയഡ് ഉച്ച കഴിഞ്ഞ് ഒരു ഫ്രീ പീരിയഡ് ഉണ്ടായിരുന്നതിനാൽ അത് കിട്ടി. ക്ലാസ്സ്‌ കഴിഞ്ഞ് 7മത്തെ പീരിയഡ് കഴിഞ്ഞ പാഠത്തിന്റെ ചെറിയൊരു ടെസ്റ്റ്‌ നടത്തി. സ്കൂളിലെ സർ ന്റെ നിർദേശപ്രകാരമായിരുന്നു ടെസ്റ്റ്‌ നടത്തിയത്.

Internship Day 13

 പതിവുപോലെയുള്ള പീരീഡ്‌കൾ..... ഇന്ന് 3മത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ്‌.... കോളേജിൽ നിന്ന് ഒബ്സെർവഷന് വരുമെന്ന് പ്രേതീക്ഷിച്ചിരുന്നെങ്കിലും ഇന്ന് ഇല്ലായിരുന്നു നാളെ ഒബ്സെർവഷൻ വരും എന്ന് ടീച്ചർ അറിയിച്ചു. എനിക്ക് ക്ലാസ്സ്‌ നാലാമത്തെ പീരിയഡ് ആണ്.