ഇന്ന് ആകെ രണ്ട് പീരിയഡ് ആയിരുന്നു ഉള്ളത്. അഞ്ചാം പീരീടും ആറാമത്തെ പീരീടും.
polygons എന്ന പാഠം പൂർത്തിയാക്കി.
എന്നാലും ഒരു പീരീടും കൂടി അതിനെ കുറിച് എടുക്കേണ്ടി വരും...
ക്ലാസ്സിലെ കുട്ടികൾ എല്ലാം തന്നെ ഇപ്പോൾ ക്ലാസ്സിൽ ഉണ്ടാകാറില്ല. പല പല കാരണങ്ങൾ തിങ്കളാഴ്ചയിലെ പ്രോഗ്രാമിന് വേണ്ടി കുറച്ചു പേര് പോകുന്നു. അതിനോട് അനുബന്ധിച്ചുള്ള രച്നാമത്സരങ്ങൾ... അങ്ങനെ അങ്ങനെ കുറെ കാരണങ്ങൾ...
ക്ലാസ്സിൽ എല്ലാവരേം ഒരുമിച്ച് കിട്ടുക കുറവാണു കുറച്ചു ദിവസങ്ങളായി.
ഇന്ന് ഈവെനിംഗ് ഡ്യൂട്ടി ആയിരുന്നു ഉള്ളത്.
Comments
Post a Comment