ഇന്ന് സ്കൂൾ ഡ്യൂട്ടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ സ്കൂളിൽ എത്തി.
ഉച്ച കഴിഞ്ഞുള്ളതായിരുന്നു എന്റെ പീരിയഡ് ഉച്ച കഴിഞ്ഞ് ഒരു ഫ്രീ പീരിയഡ് ഉണ്ടായിരുന്നതിനാൽ അത് കിട്ടി. ക്ലാസ്സ് കഴിഞ്ഞ് 7മത്തെ പീരിയഡ് കഴിഞ്ഞ പാഠത്തിന്റെ ചെറിയൊരു ടെസ്റ്റ് നടത്തി. സ്കൂളിലെ സർ ന്റെ നിർദേശപ്രകാരമായിരുന്നു ടെസ്റ്റ് നടത്തിയത്.
Comments
Post a Comment