സീനിയേഴ്സിനെ വക ആയിട്ടുള്ള ഞങ്ങൾക്ക് കിട്ടിയ വെൽക്കം ഡേ
പണി കിട്ടും എന്നുള്ള കാര്യം ഉറപ്പാണ് എങ്കിലും ഇത്തരത്തിലുള്ള പണികൾ ആയിരിക്കും ജീവിതത്തിൽ എന്നും ഓർമിച്ചു വെക്കാൻ പറ്റുക അതുകൊണ്ടുതന്നെ ഞങ്ങൾ പ്രോഗ്രാമിന് കേറി
ചീഫ് ഗസ്റ്റ് RJ Unni
ഇത്തരത്തിലുള്ള നിമിഷങ്ങൾ ആണ് നമ്മുടെ ജീവിതത്തിൽ എന്നും ഓർയിൽ നിൽക്കുന്നത്
Comments
Post a Comment