സയൻസ് ഡേ യോട് അനുബന്ധിച്ചുള്ള പ്രോഗ്രാം
രാവിലെ സീനിയർസ് ന്റെ ഡെമോൺസ്ട്രഷൻ ക്ലാസ്സ്.
ഉച്ചക്ക് ശേഷമായിരുന്നു പ്രോഗ്രാം
ഫ്യ്സിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, Mathematics ഒരുമിച്ചു ചേർന്നായിരുന്നു പ്രോഗ്രാം.
ഓരോ ക്ലാസ്സിന്റേം വളരെ വ്യത്യസ്തമായ പ്രോഗ്രാം ആയിരുന്നു ഉള്ളത്.
Comments
Post a Comment