The third day of internship......
സ്കൂൾ കുറച്ചു കൂടി പരിചിതമായി
ഇന്ന് ഒന്നാമത്തെ പീരിയഡ് തന്നെ എനിക്ക് ക്ലാസ്സ് കിട്ടി. Inversion method ആണ് ഇന്ന് എടുത്തത്
ഇന്ന് പൊതുവെ സ്കൂളിൽ ടീച്ചേർസ് കുറവായിരുന്നു. അതുകൊണ്ട് തന്നെയാണ് ആദ്യത്തെ പീരിയഡ് ക്ലാസ്സ് കിട്ടിയത്
Timetable അനുസരിച്ചുള്ള ക്ലാസ്സ് ഉച്ചക്ക് ശേഷം ആയിരുന്നു. Inversion method ന്റെ കുറച് ചോദ്യങ്ങൾ ആണ് ആ പീരീടിൽ ചെയ്യിപ്പിച്ചത്
Comments
Post a Comment