ഇന്ന് മൂന്നു പീരിയഡ് ആയിരിരുന്നു എനിക്ക് കിട്ടിയത്
ഉച്ച കഴിഞ്ഞ് ആയതുകൊണ്ട് സമയം കുറച്ചു മാത്രം ആയിരുന്നു എന്നത് മാത്രം. 2 ചാപ്റ്റർ എട്ടാം ക്ലാസ്സ്‌നു പൂർത്തിയാക്കാൻ പറ്റി
പത്താം ക്ലാസ്സ്കാർക് PTA മീറ്റിംഗ് ആയിരുന്നത് കൊണ്ടാണ് ഫ്രീ പീരിയഡ് കിട്ടിയത്
അതുകൊണ്ട് തന്നെ കുട്ടികളുടെ നോട്ട് ബുക്ക് ചെക്ക് ചെയ്തു. അവർക്കുള്ള നിർദേശങ്ങൾ നൽകി.
Comments
Post a Comment