വളരെ അധികം കഷ്ടപ്പെട്ടിട്ടാണ് ഓരോ പീരീടും സംഘടിപ്പിച്ചു എടുക്കുന്നത്. വളരെ കുറഞ്ഞ ദിവസം കൊണ്ട് ലെസ്സൺ പ്ലാൻ എടുത്ത് പൂർത്തിയാക്കണമെല്ലോ....
ഇപ്രാവിശ്യം ആണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത്. ഫ്രീ പീരിയഡ് പോലും കിട്ടാനില്ല, പിന്നെ എങ്ങനെ ഇതൊക്കെ.
ഇന്ന് ദീപ്തി ടീച്ചർ ഒബ്സെർവഷന് വന്നായിരുന്നു. അന്ന് മീറ്റിംഗ് കാരണം ശിൽപയുടെ ക്ലാസ്സ് കാണാൻ കഴിയാത്തത് കൊണ്ട്. എഴുതിയ ലെസ്സൺ പ്ലാൻ എല്ലാം ടീച്ചർനെ കാണിച്ചു. ഇനി അതൊക്കെ എടുക്കണം. അതാണ് പണി......
Comments
Post a Comment