ഇന്ന് ഒരു പീരിയഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളുടെ ഓണം എക്സാം 24 എന്നാണ് ഇതുവരെ അറിയിച്ചിരിക്കുന്നത്. അതായത് ഓഗസ്റ്റ് 23 വരെ മാത്രമാണ് ക്ലാസ്സ് എടുക്കാൻ കിട്ടുക...
ഇന്ന് സ്കൂളിൽ മുഴുവൻ തിരക്കായിരുന്നു. തിങ്കളാഴ്ച ഇൻഡിപെൻഡൻസ് ഡേ അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ആയിരുന്നു അവസാന രണ്ട് പീരിയഡ്. ഉച്ചക്ക് മുന്നേ വരെ ഇൻഡിപെൻഡൻസ് ദിനത്തോട് അനുബന്ധിച്ച ദേശഭക്തി ഗാന മത്സരമായിരുന്നു. അതിന്റെ ഫോട്ടോ എടുക്കുക എന്നതായിരുന്നു എന്റെ ജോലി. സ്കൂളിന് സ്വന്തമായി ഒരു ക്യാമറ ഒക്കെ ഉണ്ട്. സ്പേസ് കുറവാണെന്നു മാത്രം.
നാളെയും സ്കൂളിൽ പോകേണ്ടതായിട്ടുണ്ട്.
Comments
Post a Comment