ഇന്ന് സ്കൂൾ ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ നേരത്തെ തന്നെ സ്കൂളിൽ എത്താൻ ശ്രമിച്ചു.
ഇന്ന് ക്ലാസ്സ് ഒബ്സെർവഷന് ആൻസി ടീച്ചറും ദീപ്തി ടീച്ചറും എത്തിയിരുന്നു. നാലാമത്തെ പീരിയഡ് ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. നന്നായി തന്നെ എടുക്കാൻ ഞങ്ങൾ ശ്രമിച്ചു. ഇന്ന് പൊതുവെ കുട്ടികൾ കുറവായിരുന്നു.
ഉച്ചക്ക് ശേഷം achievement test നടത്താൻ ഉദ്ദേശിച്ചത്. അതുകൊണ്ട് തന്നെ ഉച്ചക്ക് ശേഷം ഉള്ള ഫ്യ്സിക്കൽ എഡ്യൂക്കേഷൻ പീരിയഡ് ടീച്ചറുടെ കയ്യിൽ നിന്നും വേടിച്ചു. 10min മുന്നേ തന്നെ test സ്റ്റാർട്ട് ചെയ്തു. പിന്നീട് സമയം കിട്ടിയില്ല എന്ന് പറയരുതേല്ലോ. മിക്ക ഉള്ള കുട്ടികൾ എല്ലാം തന്നെ നന്നായി തന്നെ ഉത്തരം നൽകി....
Comments
Post a Comment