A walk through infinity knowledge.
A walk through infinity knowledge.
ഇന്ന് timetable അനുസരിച് എനിക്ക് പീരിയഡ് ഇല്ല. പക്ഷെ ആദ്യത്തെ രണ്ട് പീരിയഡ് തന്നെ എനിക്ക് കിട്ടി. പക്ഷെ ലാപ് കിട്ടിയില്ല എന്നത് ഒരു പ്രശ്നം തന്നെ ആയിരുന്നു. 2lp എടുക്കാൻ എനിക്ക് ഒരു പീരിയഡ് കൂടി വേണ്ടി വന്നു...
ഉച്ചക്ക് സ്കൂളിലെ ടീച്ചേർസ് ന്റെ മീറ്റിംഗ് ഉണ്ടായിരുന്നു. അതുകൊണ്ട് ആ പീരിയഡ് കിട്ടി.
Comments
Post a Comment