ഇന്ന് പതിവുപോലെ ആറാമത്തെ പീരിയഡ് ആയിരുന്നു ഉള്ളത്.
ക്ലാസിൽ ഇന്ന് മിക്ക ഉള്ള കുട്ടികൾ എല്ലാം തന്നെ ഉണ്ടായിരുന്നു. സാധരണ കുറച്ചു കുട്ടികൾ എങ്കിലും കുറവായിരിക്കേണ്ടത് ആണ്. കോവിഡ് ന്റെ ആ ഒരു ഇടവേളയ്ക്കു ശേഷം കുട്ടികൾ എല്ലാരും തന്നെ സ്കൂളിൽ എത്തുന്നത് ചുരുക്കമായിരിക്കാം...
ഇന്നത്തെ ക്ലാസ്സ് identities ലെ Square of Sum ആയിരുന്നു.
നാളെ ക്ലാസ്സ് ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. വ്യാഴാഴ്ചയിലെ timetable ആയിരിക്കും നാളെ. അതുകൊണ്ട് തന്നെ രണ്ട് പീരിയഡ് കിട്ടും. ഇന്നലെ അവധി ആയതുകൊണ്ട് ആ രണ്ട് പീരിയഡ് പോയി എന്നാണ് കരുതിയത്.....
Comments
Post a Comment