സ്കൂളിൽ ക്ലാസ് എടുക്കാൻ പറ്റുന്ന സെക്കന്റ് ലാസ്റ്റ് ദിവസം എന്ന് വേണമെങ്കിൽ ഇന്നത്തെ ക്ലാസ്സിനെ പറയാം.
കാരണം നാളെ കൂടെ ക്ലാസ്സ് എടുക്കാൻ ആയിട്ട് കിട്ടുകയുള്ളൂ. ഇരുപത്തിനാലാം തീയതി മുതൽ കുട്ടികൾക്ക് ഓണം എക്സാമിനേഷൻ സ്റ്റാർട്ട് ചെയ്യുകയാണ്. ഇന്ന് രണ്ട് പിരീഡ് ആണ് എനിക്ക് കിട്ടിയത് രാവിലെ തന്നെ ആയതുകൊണ്ട് എക്സ്ട്രാ ടൈമും കിട്ടി.
അതുകൊണ്ടുതന്നെ ഇന്ന് ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്താൻ പറ്റി.
ഇന്ന് കോൺസയന്റേഷൻ പ്രോഗ്രാം എടുക്കാൻ പറ്റി. 8B ക്ക് ആയിരുന്നു എടുത്തത്
Topic: Digital Detox

Comments
Post a Comment