Skip to main content

സംഗതി കളറായി



അങ്ങനെ കോളേജിലെ ആദ്യത്തെ പ്രോഗ്രാം.

 എല്ലാവർക്കും പൊതുവായ ഒരു ഭയം. ആദ്യത്തെ പ്രോഗ്രാം അല്ലേ ഭയം കാണാതിരിക്കില്ലല്ലോ.

 രാവിലെ യോഗ ക്ലാസ് ആയിരുന്നു. സ്ഥലപരിമിതി എന്ന പ്രശ്നം മൂലം എനിക്കും കൂട്ടുകാർക്കും ബാക്കിൽ കാണികളായി നിൽക്കേണ്ടിവന്നു.



 യോഗ ക്ലാസിൽ ബാക്കി എന്ത് കാര്യം ചെയ്തില്ലേലും ശവാസനം അത് പെർഫെക്റ്റ് ആയിരുന്നു.


 അതിനുശേഷമുള്ള ക്ലാസ് മായ ടീച്ചറുടെ ആയിരുന്നു. കോമ്പിറ്റൻസി കുറിച്ചുള്ള ക്ലാസ്. അപ്പോഴും ചിന്ത ഉച്ചക്ക് ശേഷമുള്ള പ്രോഗ്രാമിനെ കുറിച്ചായിരുന്നു.

 അതിനുശേഷം ഓപ്ഷണൽ ക്ലാസ്സ് ദീപ്തി ടീച്ചർ കുറച്ചുനേരം ക്ലാസ് എടുത്തതിനുശേഷം പ്രോഗ്രാം പ്രാക്ടീസ് വേണ്ടി സമയം വിട്ടുനൽകി.

 അങ്ങനെ ആ സമയം വന്നെത്തി

 പുതിയ കോളേജിലെ ആദ്യത്തെ സ്റ്റേജ് പ്രോഗ്രാം. എന്റെ ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നാലും ഞാനത് പുറത്തു കാണിച്ചില്ല.

 പിന്നെ എല്ലാം പെട്ടെന്നായിരുന്നു.


 തീം പ്ലേ തുടങ്ങിയതും അവസാനിച്ചതും മാത്രമേ ഓർമ്മയുള്ളൂ എന്തൊക്കെയാണ് നടന്നത് എന്ന് പിന്നീട് വീഡിയോ നോക്കേണ്ടി വന്നു. പക്ഷേ സംഗതി കളറായി. എല്ലാവരുടെയും പ്രോഗ്രാം മനോഹരവും വ്യത്യസ്തവുമായിരുന്നു.

 അവസാനം മായ ടീച്ചറുടെ ബിർത്തഡേ ആഘോഷിച് പരുപാടി പൂർത്തിയാക്കി.


 അതെ ഒരിക്കലും മറക്കാനാവാത്ത ഒരു ദിനം.



 ഇനി ലക്ഷ്യം ടാലെന്റ്റ് ഹണ്ട്. എന്താകുമോ എന്തോ?

 

Comments

Popular posts from this blog

ആക്ടീവോടെ Activity Oriented Method

 ടീച്ചിംഗ് പ്രാക്ടീസ് എന്റെ രണ്ടാമത്തെ ആഴ്ച. 10-1-2022  ഇന്ന് രണ്ടും മൂന്നും എനിക്ക് ക്ലാസ്  ഉണ്ടായിരുന്നു. കുട്ടികൾ എല്ലാവരും നല്ല ആക്ടീവ് ആയിരുന്നു. Identities Problem on calender math.  കുട്ടികളെ ഗ്രൂപ്പ് ആയി തിരികെ അവരെക്കൊണ്ട് കാർഡും ആക്ടിവിറ്റി ചാർട്ട് ചെയ്യുകയും ചെയ്തു. ഇങ്ങനെയുള്ള ഈ രീതിയിൽ ആയതുകൊണ്ട് ആയിരിക്കണം കുട്ടികൾ എല്ലാവരും വളരെയധികം സന്തോഷം ആരായിരുന്നു.  എട്ടാം ക്ലാസിലെ 2 ബാച്ചായി തിരിച്ച് അതുകൊണ്ട് എനിക്ക് രണ്ട് ക്ലാസ്സിലും ഒരേ കാര്യം തന്നെ പഠിപ്പിക്കേണ്ട ആയി വന്നു. 11-1-2022  ഇന്ന് എനിക്ക് പീരിയഡുകൾ ഒന്നുമില്ലായിരുന്നു. എല്ലാ ടീച്ചിങ് ട്രെയിനി സിനും സ്കൂൾ ഡ്യൂട്ടി ക്രമീകരിച്ചു കൊടുത്തു.  കൊറോണയുടെ ഈ സമയത്ത് കുട്ടികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാനും അത് ഉറപ്പാക്കാനും വേണ്ടിയായിരുന്നു ഇത്. 12-1-2022  പ്രാർത്ഥനയോടെ 9.30 ക്ക് തന്നെ ക്ലാസ്സുകൾ ആരംഭിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും പീരീഡിൽ എനിക്ക് ഫ്രീ പിരീഡ് ക്ലാസ് കിട്ടി. Identities Problem based on product of sum- Inquiry Training Model Square of sum- Co...

Internship Day 12

 ഇന്ന് സ്കൂൾ ഡ്യൂട്ടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ സ്കൂളിൽ എത്തി. ഉച്ച കഴിഞ്ഞുള്ളതായിരുന്നു എന്റെ പീരിയഡ് ഉച്ച കഴിഞ്ഞ് ഒരു ഫ്രീ പീരിയഡ് ഉണ്ടായിരുന്നതിനാൽ അത് കിട്ടി. ക്ലാസ്സ്‌ കഴിഞ്ഞ് 7മത്തെ പീരിയഡ് കഴിഞ്ഞ പാഠത്തിന്റെ ചെറിയൊരു ടെസ്റ്റ്‌ നടത്തി. സ്കൂളിലെ സർ ന്റെ നിർദേശപ്രകാരമായിരുന്നു ടെസ്റ്റ്‌ നടത്തിയത്.

Internship Day 13

 പതിവുപോലെയുള്ള പീരീഡ്‌കൾ..... ഇന്ന് 3മത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ്‌.... കോളേജിൽ നിന്ന് ഒബ്സെർവഷന് വരുമെന്ന് പ്രേതീക്ഷിച്ചിരുന്നെങ്കിലും ഇന്ന് ഇല്ലായിരുന്നു നാളെ ഒബ്സെർവഷൻ വരും എന്ന് ടീച്ചർ അറിയിച്ചു. എനിക്ക് ക്ലാസ്സ്‌ നാലാമത്തെ പീരിയഡ് ആണ്.