Skip to main content

Online class @ 1 Week

 


ഓൺലൈൻ ക്ലാസ് വിജയകരമായി ഒരാഴ്ച പിന്നിട്ടു. 

ഓഫ്‌ലൈൻ ക്ലാസ്സിൽ നിന്നും ഓൺലൈൻ ക്ലാസ്സിലേക്  പെട്ടെന്നുള്ള മാറ്റമായിരുന്നു. 

പലർക്കും നെറ്റ്‌വർക്ക് ഒരു പ്രശ്നമായിരുന്നെങ്കിൽ കൂടിയും എല്ലാവരും ക്ലാസ്സുകളിൽ പങ്കെടുത്തിരുന്നു.


ജോജു സാറിന്റെ മോട്ടിവേഷണൽ ടെക്നോളജി ക്ലാസ്. ആൻസി ടീച്ചറിന്റെ സൈക്കോളജി ക്ലാസ്. മായ ടീച്ചറിന്റെ ഫിലോസഫി ക്ലാസ്. എല്ലാം ഓൺലൈനിൽ കൂടി.

ചില സങ്കേതിക പ്രശ്നങ്ങൾ മൂലം ജിബി ടീച്ചറിന് ക്ലാസ് എടുക്കാൻ പറ്റാതെ പോയി.


ഓപ്ഷണൽ മാത്തമാറ്റിക്സ് ന്റെ ക്ലാസ്സിൽ ദീപ്തി ടീച്ചർ ഒരു അദ്ധ്യാപകന് വേണ്ട ഗുണങ്ങൾ എന്തോക്കെയാണെന്ന് ചർച്ച ചെയ്തു. ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണം. എങ്ങനെയൊക്കെ കുട്ടികളോട് പെരുമാറണം.  അങ്ങനെ അങ്ങനെ....



ഫിസിക്കൽ എഡ്യൂക്കേഷൻ വരെ ഓൺലൈനിൽ കൂടി  എന്ന് കേട്ടപ്പോൾ ആദ്യമൊന്ന് ഞെട്ടി. ഇതെങ്ങനെ..... 

ജോർജ് സർ കുറച്ചു ജനറൽ കാര്യങ്ങൾ പറഞ്ഞു തന്നതിനു ശേഷം അനിലോമ വിലോമ പ്രാണായാമം എങ്ങനെ എന്ന് കാണിച്ചു പിന്നീട് രണ്ടു പ്രാവിശ്യം ചെയ്യിപ്പിച്ചു. 

 ഫിസിക്കൽ എഡ്യൂക്കേഷൻ വരെ ഓൺലൈനിൽ കുടി എടുത്തപ്പോൾ എല്ലാവരും ഹാപ്പി.

എന്നാലും ഓഫ്‌ലൈൻ ക്ലാസ്സുകളിലെ വൈകിട്ടുള്ള ഒരു മണിക്കൂർ അതിന്റെ ഫീൽ ഒന്ന് വേറെയാ... 




അടുത്ത ആഴ്ച ഓഫ്‌ലൈൻ ക്ലാസ് ആയിരിക്കണമേയെന്നുള്ള ഒരു ആഗ്രഹം മാത്രം ബാക്കി.... 



Comments

Popular posts from this blog

ആക്ടീവോടെ Activity Oriented Method

 ടീച്ചിംഗ് പ്രാക്ടീസ് എന്റെ രണ്ടാമത്തെ ആഴ്ച. 10-1-2022  ഇന്ന് രണ്ടും മൂന്നും എനിക്ക് ക്ലാസ്  ഉണ്ടായിരുന്നു. കുട്ടികൾ എല്ലാവരും നല്ല ആക്ടീവ് ആയിരുന്നു. Identities Problem on calender math.  കുട്ടികളെ ഗ്രൂപ്പ് ആയി തിരികെ അവരെക്കൊണ്ട് കാർഡും ആക്ടിവിറ്റി ചാർട്ട് ചെയ്യുകയും ചെയ്തു. ഇങ്ങനെയുള്ള ഈ രീതിയിൽ ആയതുകൊണ്ട് ആയിരിക്കണം കുട്ടികൾ എല്ലാവരും വളരെയധികം സന്തോഷം ആരായിരുന്നു.  എട്ടാം ക്ലാസിലെ 2 ബാച്ചായി തിരിച്ച് അതുകൊണ്ട് എനിക്ക് രണ്ട് ക്ലാസ്സിലും ഒരേ കാര്യം തന്നെ പഠിപ്പിക്കേണ്ട ആയി വന്നു. 11-1-2022  ഇന്ന് എനിക്ക് പീരിയഡുകൾ ഒന്നുമില്ലായിരുന്നു. എല്ലാ ടീച്ചിങ് ട്രെയിനി സിനും സ്കൂൾ ഡ്യൂട്ടി ക്രമീകരിച്ചു കൊടുത്തു.  കൊറോണയുടെ ഈ സമയത്ത് കുട്ടികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാനും അത് ഉറപ്പാക്കാനും വേണ്ടിയായിരുന്നു ഇത്. 12-1-2022  പ്രാർത്ഥനയോടെ 9.30 ക്ക് തന്നെ ക്ലാസ്സുകൾ ആരംഭിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും പീരീഡിൽ എനിക്ക് ഫ്രീ പിരീഡ് ക്ലാസ് കിട്ടി. Identities Problem based on product of sum- Inquiry Training Model Square of sum- Co...

Internship Day 12

 ഇന്ന് സ്കൂൾ ഡ്യൂട്ടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ സ്കൂളിൽ എത്തി. ഉച്ച കഴിഞ്ഞുള്ളതായിരുന്നു എന്റെ പീരിയഡ് ഉച്ച കഴിഞ്ഞ് ഒരു ഫ്രീ പീരിയഡ് ഉണ്ടായിരുന്നതിനാൽ അത് കിട്ടി. ക്ലാസ്സ്‌ കഴിഞ്ഞ് 7മത്തെ പീരിയഡ് കഴിഞ്ഞ പാഠത്തിന്റെ ചെറിയൊരു ടെസ്റ്റ്‌ നടത്തി. സ്കൂളിലെ സർ ന്റെ നിർദേശപ്രകാരമായിരുന്നു ടെസ്റ്റ്‌ നടത്തിയത്.

Python: the language of future

Python is an easy to learn, powerful programming language. It has efficient high-level data structures and a simple but effective approach to object-oriented programming.