കാത്തിരുന്ന ദിവസം
സ്കൂൾ ഇൻഡക്ഷൻ
എനിക്ക് കിട്ടിയത് ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന
st Mary's HSS, Pattom, ട്രിവാൻഡറും
പക്ഷെ പറഞ്ഞിട്ട് എന്തു കാര്യം എത്തിയപ്പോൾ വിജനമായ ഒരു സ്കൂൾ ആണ് കാണാൻ കഴിഞ്ഞത്
സ്കൂളിൽ സ്റ്റാഫ്സ് മാത്രം സ്കൂളിൽ ഉണ്ട്
എങ്കിൽ പോലും ഞങ്ങൾ ഞങളുടെ ഗ്രൂപ്പ് മുഴുവൻ സ്കൂൾ ചുറ്റി നടന്നു കണ്ടു. അത്രക്ക് അധികം ക്ലാസുകൾ അവിടെ ഉണ്ട്.
ആദ്യമായ് ചെല്ലുന്ന ഒരാൾക്കു വഴി തെറ്റുമെന്ന് തീർച്ച.
ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ടു ദിനങ്ങൾ.....
Comments
Post a Comment