അങ്ങനെ ഞങ്ങളുടെ യൂണിയൻ നിസർഗ ഉണരുകയായി....
കുറച്ചു നാളത്തെ കഷ്ടപ്പാടിൻ ഒടുവിൽ ഞങ്ങൾ ഒരു ജോബ് തട്ടിക്കൂട്ടി എടുത്തു
എന്തായാലും വിചാരിച്ചതിനേക്കാൾ ഏറെ അത് വളരെയധികം നന്നായി
യൂണിയൻ ഭാരവാഹികളും എം ടി ടി സി ഹോസ്റ്റലിലെ വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച ആയിരുന്നു ഈ ഫ്ലാഷ് മോബ്
ഈയൊരു പ്ലാറ്റ്ഫോമിലൂടെ കോളേജ് മുഴുവൻ നിസർഗ എന്ന ഞങ്ങളുടെ യൂണിയനെ കുറിച്ച് വലിയൊരു മാറ്റ് കൂട്ടി.
Comments
Post a Comment