Skip to main content

Posts

Showing posts from August, 2021

After a Short time

ഓണം വെക്കേഷന് ശേഷമുള്ള ആദ്യദിനം  സെക്കൻഡ് സെമസ്റ്റർ  ആദ്യ ക്ലാസ് ആൻസി ടീച്ചർ  വെക്കേഷൻ കഴിഞ്ഞുള്ള ആദ്യ ദിനമായ കൊണ്ടായിരിക്കണം ടീച്ചർ ക്ലാസ് ചുരുക്കി  അതിനുശേഷം ജിബി ടീച്ചറുടെ ക്ലാസ് ആയിരുന്നു. ടീച്ചർ മെമ്മറി കുറിച്ചും മെമ്മറിയുടെ ഫലത്തെ കുറിച്ചും മെമ്മറിയുടെ ഘടനയെക്കുറിച്ചും പഠിപ്പിച്ചു.  അതിനുശേഷം ജോർജ്ജ് സാറിന്റെ യോഗക്ലാസ്.  സൂര്യനമസ്കാരം

First Sem completed

അങ്ങനെ എക്സാം എല്ലാം അവസാനിച്ചു. ഫസ്റ്റ് സം അങ്ങനെ പൂർത്തിയായി. ഇനി ഫസ്റ്റ് സെമസ്റ്റർ കുറച്ച് വർക്ക് ബാക്കി...  എക്സാമിന് കുറിച്ച് വളരെയധികം വ്യസനിച്ചു എങ്കിലും പ്രതീക്ഷിച്ചതിലും എളുപ്പമായിരുന്നു എക്സാം...  എക്സാം കഴിഞ്ഞതിലുള്ള ആശ്വാസം... ഓണം വന്നെത്തി എന്നുള്ള സന്തോഷം... രണ്ടുംകൂടി ഇരട്ടി സന്തോഷമായി...  ഇനി ഒരു ഓൺലൈൻ ഓണത്തിലേക്ക് ഉള്ള യാത്ര...  കോവിഡ കാരണം ഇപ്രാവശ്യവും ഓണം ഓൺലൈനിൽ തന്നെ.

Your Sleepless nights are coming......

ഒടുവിൽ അങ്ങനെ പ്രതീക്ഷിച്ച് ദിവസങ്ങൾ വന്നെത്തി.  Exam time.🤪  അതുകൊണ്ട് കൂടുതൽ ഒന്നും എഴുതുന്നില്ല...  പഠിക്കാൻ ഉണ്ട് അതാണ്😂😂