ഫസ്റ്റ് സം അങ്ങനെ പൂർത്തിയായി. ഇനി ഫസ്റ്റ് സെമസ്റ്റർ കുറച്ച് വർക്ക് ബാക്കി...
എക്സാമിന് കുറിച്ച് വളരെയധികം വ്യസനിച്ചു എങ്കിലും പ്രതീക്ഷിച്ചതിലും എളുപ്പമായിരുന്നു എക്സാം...
എക്സാം കഴിഞ്ഞതിലുള്ള ആശ്വാസം... ഓണം വന്നെത്തി എന്നുള്ള സന്തോഷം... രണ്ടുംകൂടി ഇരട്ടി സന്തോഷമായി...
ഇനി ഒരു ഓൺലൈൻ ഓണത്തിലേക്ക് ഉള്ള യാത്ര...
കോവിഡ കാരണം ഇപ്രാവശ്യവും ഓണം ഓൺലൈനിൽ തന്നെ.
Comments
Post a Comment