ഓണം വെക്കേഷന് ശേഷമുള്ള ആദ്യദിനം
സെക്കൻഡ് സെമസ്റ്റർ
ആദ്യ ക്ലാസ് ആൻസി ടീച്ചർ
വെക്കേഷൻ കഴിഞ്ഞുള്ള ആദ്യ ദിനമായ കൊണ്ടായിരിക്കണം ടീച്ചർ ക്ലാസ് ചുരുക്കി
അതിനുശേഷം ജിബി ടീച്ചറുടെ ക്ലാസ് ആയിരുന്നു. ടീച്ചർ മെമ്മറി കുറിച്ചും മെമ്മറിയുടെ ഫലത്തെ കുറിച്ചും മെമ്മറിയുടെ ഘടനയെക്കുറിച്ചും പഠിപ്പിച്ചു.
അതിനുശേഷം ജോർജ്ജ് സാറിന്റെ യോഗക്ലാസ്.
സൂര്യനമസ്കാരം
Comments
Post a Comment