സ്കൂളുകൾ ബിഎ ട്രെയിനി സുപരിചിതമായി കഴിഞ്ഞിരുന്നു.
13-1-2022
ഇന്ന് എനിക്ക് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല ആകെ സ്കൂൾ ഡ്യൂട്ടി മാത്രം രാവിലെ മുതൽ തന്നെ വെറുതെ ഇരുന്നു അതുകൊണ്ട് ഒരു പീരീഡ് പിയർ ഒബ്സർവേഷൻ പോകാൻ തീരുമാനിച്ചു.
രണ്ടാമത്തെ പീരീഡിൽ റോഷൻ ന്റെ ഒൻപതിലെ കെമിസ്ട്രി ക്ലാസ് ആണ് കണ്ടത്.
കുട്ടികളുടെ കൂടെ ആയി കൊണ്ട് തന്നെ കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു ആ ക്ലാസിലെ ഏറ്റവും പ്രാധാന്യമായ പ്രത്യേകത.
15-1-2022
പതിവുപോലെ ഇന്നും ക്ലാസ് ഒന്നും കിട്ടിയില്ല.
മറ്റുള്ളവർക്കും ഇതേ പ്രശ്നം ആയിരുന്നു ഉണ്ടായിരുന്നത്. ഒടുവിൽ ഞങ്ങളുടെ എല്ലാ അഭ്യർത്ഥന മാനിച്ച് ഒരു ക്ലാസ് കൂടി നൽകാൻ തീരുമാനിച്ചു.
എനിക്ക് 9A ആണ് കിട്ടിയത്. ആശ ടീച്ചറായിരുന്നു ആ ക്ലാസ്സ് പഠിപ്പിച്ചു കൊണ്ടിരുന്നത്. ടീച്ചർ എടുക്കാനുള്ള യൂണിറ്റും മറ്റു നിർദ്ദേശങ്ങളും നൽകി.
Comments
Post a Comment