17-1-2022
ഇന്ന് രണ്ടു മൂന്നു പിരീഡ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നു 8C
Identities
Application of square of sum
Activity Oriented Method ഉള്ള ക്ലാസ്.
18-1-2022
പുതിയതായി കിട്ടിയ 9A ക്ലാസ്.
പുതിയ ഒരു ക്ലാസ് ആയതുകൊണ്ട് ആദ്യം തന്നെ കുട്ടികളെല്ലാം പരിചയപ്പെട്ടു.
അതിനുശേഷം ക്ലാസിലേക്ക് കടന്നു.
Polynomials
Introduction to polynomials
മിക്ക ഉള്ള കുട്ടികൾക്ക് എല്ലാം തന്നെ മാത്തമാറ്റിക്സ് എന്ന വിഷയം വളരെയധികം നല്ല രീതിയിൽ അറിയാമായിരുന്നു.
19-1-2022
ഇന്ന് ഇന്റർവെൽ ഡ്യൂട്ടി മാത്രമായിരുന്നു എനിക്കുള്ളത്. എങ്കിലും ഏതെങ്കിലും ടീച്ചേഴ്സ് ഇന്ന് ഇല്ലയോ എന്ന് അന്വേഷിച്ചിരുന്നു. 40 ലെസൻ പ്ലാൻ ആണ് ലക്ഷ്യം അതായിരുന്നു മനസ്സിൽ. ഫ്രീ പീരിയഡുകൾ ആണ് ആകെയുള്ള പ്രതീക്ഷ.....
Comments
Post a Comment