21-1-2022
ഓൺലൈൻ ക്ലാസ്സിന്റെ ആദ്യദിനം.
ഓൺലൈൻ ക്ലാസ് എങ്ങനെ ഇരിക്കും എന്ന ചിന്ത മാത്രം. നെറ്റ് ഇഷ്യൂസ് ആണ് പ്രധാന പ്രശ്നമായി വരുന്നത്. പ്രതീക്ഷിച്ചത് പോലെ ഒരു പ്രശ്നവും ഉണ്ടായില്ല ആദ്യത്തെ ക്ലാസ്സ് 8C ആയിരുന്നു. കുട്ടികളെല്ലാം തന്നെ ക്ലാസ്സിൽ നല്ല രീതിയിൽ അറ്റൻഡ് ചെയ്തു.
Identities യൂണിറ്റിലെ Product of difference, Square of difference ആണ് എടുത്തത്
22-1-2022
ഇന്നത്തെ ക്ലാസ്സ് പ്രതീക്ഷിക്കാതെ കിട്ടിയതായിരുന്നു. ഇന്ന് 9A ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത് പക്ഷെ ഓൺലൈൻ ക്ലാസ്സിൽ നടന്ന ചില പ്രേശ്നങ്ങൾ മൂലം ഒൻപതാം ക്ലാസ്സിന്റെ ഓൺലൈൻ ക്ലാസ്സ് നീട്ടിവെച്ചു. ഇന്നത്തെ ക്ലാസ്സ് 8C ആയിരുന്നു. ഓൺലൈൻ ക്ലാസ്സുകളുടെ വിജയം എന്ന് ഞാൻ കരുതുന്നത് ക്ലാസ്സിലെ കുട്ടികളുടെ പ്രതികരണം എങ്ങനെ എന്നതിലാണ്.
Topic: Squares of sum and difference, problems related to sum of perfect squares
24-1-2022
സ്കൂളിൽ നൽകിയിട്ടുള്ള ടൈം ടേബിൾ അനുസരിച്ചു ഇന്ന് 8C ക്ലാസ്സ് കിട്ടി. ഇന്നത്തെ ക്ലാസ്സിൽ പതിവിൽനിന്നും വ്യത്യസ്തമായി കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടായിരുന്നു.
Topic: Difference of perfect squares, Sum and difference
25-1-2022
ഇന്ന് ആദ്യമായി 9A ഓൺലൈൻ ക്ലാസ്സ് കിട്ടി. Google Classroom ലുടെ ആയിരുന്നു ക്ലാസ്സ്. മിക്ക ഉള്ള കുട്ടികൾ എല്ലാം തന്നെ ക്ലാസ്സിൽ ഉണ്ടായിരുന്നു. മാത്രമല്ല മിക്ക ഉള്ള കുട്ടികൾ എല്ലാം തന്നെ ക്ലാസ്സിൽ വളരെ അധികം അറ്റന്റിവ് ആയിരുന്നു. ഓഫ്‌ലൈൻ ക്ലാസ്സിലെ കുട്ടികളുടെ കുറവ് മൂലം പഠിപ്പിച്ച കാര്യങ്ങൾ ഒന്നുടെ എനിക്ക് എടുക്കേണ്ടി വന്നു
27-1-2022
ഇന്നത്തെ ക്ലാസ്സ് 9A ക്ക് ആയിരുന്നു. പതിവുപോലെ തന്നെ എല്ലാ കുട്ടികളും ക്ലാസ്സിൽ ഉണ്ടായിരുന്നു. Introduction to polynomials ആയിരുന്നു ടോപ്പിക്ക്.
28-1-2022
പൂർണമായി എടുക്കാൻ പറ്റാത്ത ഒരു ക്ലാസ്സ്. ജോജു സർ ഇന്ന് ക്ലാസ്സ് ഒബ്സെർവഷന് വേണ്ടി ക്ലാസ്സിൽ ഉണ്ടായിരുന്നു. 8C ക്ക് ആയിരുന്നു ഇന്നത്തെ ക്ലാസ്സ്. കറന്റ് പോയതുമുലം ക്ലാസ്സ് പകുതിയില്ല നിർത്തേണ്ടിവന്നു......
Comments
Post a Comment