ഇന്ന് പ്രതീക്ഷിക്കാതെ തന്നെ രണ്ട് ഫ്രീ പീരീഡ് കിട്ടി.
മഴ കാത്തിരുന്ന വേഴാമ്പൽ ഇന്ന് മഴ കിട്ടുന്നത് പോലെയാണ് ടീച്ചർ ട്രെയിനീസിന് ഫ്രീ പീരിയഡുകൾ കിട്ടുന്നത്.
അങ്ങനെ ഞാൻ ആദ്യമായി 8c ലേക്ക് പോയി.
ക്ലാസിൽ പൊതുവേ കുട്ടികളുടെ സംഖ്യ കുറവായിരുന്നു. ആദ്യം തന്നെ കുട്ടികളെ എല്ലാം പരിചയപ്പെട്ടു പിന്നെ ഒരു ചെറിയ കഥ യോടെ ക്ലാസ്സിന് തുടക്കം. കഥ എന്നു കേട്ടതോടെ കുട്ടികൾക്ക് ആകാംക്ഷയായി പിന്നീട് Identities എന്ന ചാപ്റ്ററിലെ Product of Sums എന്ന പാഠഭാഗം എടുത്തു. Mettilda ടീച്ചറും ക്ലാസിൽ ഉണ്ടായിരുന്നു
ഉച്ചയോടെ ക്ലാസുകൾ എല്ലാം അവസാനിച്ചു വീടുകളിലേക്ക് മടങ്ങി.
Comments
Post a Comment