നാലാം ദിനം
കഴിഞ്ഞ ദിവസം എനിക്കുള്ള ഒരു പീരിയഡ് മറ്റൊരു ടീച്ചറിന് നൽകിയത്കൊണ്ട് ഇന്നത്തെ ആദ്യത്തെ പീരിയഡ് എനിക്ക് കിട്ടി.
8C
ഒരു ചെറു കഥ യോടെ ക്ലാസ്സ് തുടങ്ങി. പിന്നീട് ആക്ടിവിറ്റി കാർഡ് നൽകി മുൻപ് പഠിച്ച കാര്യങ്ങൾ കൊണ്ട് വന്നു തുടർന്ന് inversion method ന്റെ അവസാന ചോദ്യങ്ങൾ
മൂന്നാമത്തെ പീരിയഡ് എനിക്കായിരുന്നു. Algebraic Method തുടങ്ങി
ഉച്ചക്ക് ശേഷം 9C ദശംസസംഖ്യകൾ
Comments
Post a Comment