ഇന്റേൺഷിപ്ന്റെ ആദ്യ ദിനം
രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തി
അറ്റെൻഡൻസ് ബുക്ക് സ്കൂളിൽ നൽകി സൈൻ ചെയ്തു.
തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പോയി അവിടെയായിരുന്നു ഞങ്ങള്ക്ക് നിർദേശിച്ച സ്ഥലം. കസേര മാത്രമായിരുന്നു ആദ്യം അവിടെ ഉണ്ടായിരുന്നത്.
ഇന്ന് എനിക്ക് ഉള്ള പീരിയഡ് എല്ലാം തന്നെ എക്സാം ആയിരുന്നു
അങ്ങനെ ആദ്യ ദിനം തന്നെ എക്സാം ഡ്യൂട്ടിക്ക് നിന്നു. 40min ന്റെ ചെറിയ എക്സാം അർന്നു.
പിന്നീട് സ്കൂളിലെ മറ്റു ഡ്യൂട്ടികൾ എല്ലാർക്കും ഡിവിഡ് ചെയ്ത നൽകി
7 മത്തെ എന്റെ പീരീടും എക്സാം അർന്നു. വീണ്ടും എക്സാം ഡ്യൂട്ടി.
Comments
Post a Comment