ശനിയാഴ്ച ക്ലാസ്സ് വെക്കുന്നത് കുട്ടികൾക്കു ആരോചകമാണെങ്കിലും ട്രെയിനിങ് ടീച്ചേർസ് നു അത് ആശ്വാസമാണ്.
ഒന്നാമതെ ദിവസങ്ങൾ കുറവാണു അതിന്റെ കൂടെ കുറച്ചു അവധി ദിനങ്ങൾ കൂടി വന്നാൽ പിന്നെ പറയേണ്ടത് ഇല്ലെല്ലോ.
എനിക്ക് ഏറ്റവും കൂടുതൽ ആശ്വാസം പകർന്നത് ഇന്നത്തെ ദിവസം വ്യാഴാഴ്ചത്തെ ടൈംടേബിൾ ആയതുകൊണ്ടാണ്. കാരണം വ്യാഴാഴ്ച മാത്രമാണ് എനിക്ക് രണ്ട് പീരിയഡുകൾ ലഭിക്കുന്നത്. ഉച്ചകഴിഞ്ഞ് ആണെന്ന് മാത്രം. അഞ്ചും ആറും പീരിയഡുകൾ ഇന്ന് എനിക്ക് കിട്ടി.
Comments
Post a Comment