സ്കൂളിലെ ക്ലാസ് എടുക്കലിന്റെ അവസാനദിനം.....
ഇന്റേൺഷിപ് ഇരുപത്തിയാറാം തീയതി വരെ ഉണ്ടെങ്കിൽ പോലും ഇന്നത്തെ ദിവസം കൂടി മാത്രമേ ക്ലാസെടുക്കാൻ കിട്ടുകെയുള്ളൂ. കാരണം നാളെ മുതൽ അവർക്ക് എക്സാം തുടങ്ങുകയാണ്. അതുകൊണ്ടുതന്നെ മുഴുവൻ കുട്ടികളും ഇന്ന് ക്ലാസ്സിൽ ഉണ്ടായിരുന്നില്ല.
Remedial ടീച്ചിങ് ഇന്ന് നടത്തി. കുട്ടികളിൽ നിന്ന് ഫീഡ്ബാക്ക്കും വാങ്ങി. കുട്ടികൾക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ക്ലാസ് അവസാനിപ്പിച്ചത്.
Comments
Post a Comment