ക്ലാസ്സുകൾ ഒക്കെ അവസാനിച്ചു....
24/08/22
ഇന്ന് സ്കൂളിൽ എക്സാം ദിനമായിരുന്നു. രാവിലെയും ഉച്ചയ്ക്കുശേഷം ആയിട്ടായിരുന്നു എക്സാം. ഒൻപതാം ക്ലാസിന് രാവിലെയും ഉച്ചയ്ക്കുശേഷം എട്ടാം ക്ലാസിനും. ഇന്ന് ട്രെയിനിങ് ടീച്ചേഴ്സിന് ആർക്കും എക്സാം ഡ്യൂട്ടി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും അവർക്ക് നൽകിയിട്ടുള്ള വാക്കുകൾ ചെയ്യുന്ന തിരക്കിലായിരുന്നു.
25/08/22
ഇന്ന് സ്കൂളിൽ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. രാവിലെതന്നെ സ്കൂളിലെ പ്രധാന അധ്യാപകന്റെ കയ്യിൽനിന്നും ഫീഡ്ബാക്ക് വാങ്ങിച്ചു. റെക്കോർഡിൽ സ്കൂൾ സീലിങ് ചെയ്തു.
Comments
Post a Comment