A walk through infinity knowledge.
A walk through infinity knowledge.
അങ്ങനെ ഇന്റേൺഷിപ്ന്റെ അവസാന ദിനം...
ഉച്ചയ്ക്ക് മുന്നേ തന്നെ എല്ലാവരും റെക്കോർഡുകളിൽ സ്കൂൾ സീലും സൈനും പൂർത്തിയാക്കി. ഉച്ചയ്ക്ക് ശേഷം എല്ലാ ടീച്ചർമാർക്കും സ്വവീറ്റ്സ് നൽകി. അറ്റൻഡൻസ് ബുക്ക് മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കി ഞങ്ങൾ സ്കൂളിനോട് വിട പറഞ്ഞു.
Comments
Post a Comment