ഇന്റേൺഷിപ്ന്റെ രണ്ടാം ദിനം
ഇന്നത്തെ നാലാമത്തെ പീരിയഡ് ആയിരുന്നു എന്റെ ക്ലാസ്സ് 9A ക്ക് ആയിരുന്നു
മലയാളം മീഡിയം ആയതുകൊണ്ടായിരിക്കണം കുറച്ചു കുട്ടികൾ മാത്രമായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ക്ലാസ്സ്‌റൂം മാനേജ്മെന്റ് പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല mathematics രണ്ടാം പാഠം ആണ് എടുത്തത്. കുട്ടികൾ എല്ലാം തന്നെ വളരെ ഇന്ററക്റ്റീവ് ആയിരുന്നു.
ഉച്ചക്ക് ശേഷം 5th പീരിയഡ് 8C ൽ ആയിരുന്നു ക്ലാസ്സ്. ക്ലാസ്സിൽ ഏകദേശം അമ്പതോളം കുട്ടികൾ ഉണ്ടായിരുന്നു.
എല്ലാവരും വളരെ ആകാംഷയോടെ ആണ് ക്ലാസ്സിൽ ആയിരുന്നത് ആദ്യം തന്നെ ഒരു ആക്ടിവിറ്റി കാർഡ് കുട്ടികൾക്കു നൽകി. അതിൽ നിന്ന് basic arithmetic operations ലേക്ക് എത്തി. പിന്നീട് ആക്ടിവിറ്റി ചാറ്റ് നൽകി ഒരു ചോദ്യം കുട്ടികൾക്കു ചെയ്യിപ്പിച്ചു എല്ലാവരും പെട്ടന്ന് തന്നെ ഉത്തരം നൽകി. തുടർന്ന് കുറച്ചു ചോദ്യങ്ങൾ കുടി ചെപ്പിച്ചതിനു ശേഷം ക്ലാസ്സ് അവസാനിപ്പിച്ചു
അവസാനത്തെ ഹൗരിൽ എക്സാം മാത്‍സ് ആയിരുന്നത് കൊണ്ട് കുറച്ചു നേരം അവര്ക് പഠിക്കാൻ വേണ്ടി നൽകി.
7 8 പീരിയഡ് എക്സാം ഡ്യൂട്ടി......
Comments
Post a Comment