Skip to main content

Posts

Showing posts from March, 2021

Union Inauguration

65th College Union NISARGA Inaguration. Inagurated by : Sri Rajan Varghese  യൂണിയൻ ഇനാഗുറേഷൻ ശേഷം കോളേജ് മ്യൂസിക് ബാൻഡ്  Theleya -Theophilus layam  ഉദ്ഘാടനം കൂടി നടക്കുകയുണ്ടായി

The Beginning

അങ്ങനെ ഞങ്ങളുടെ യൂണിയൻ നിസർഗ ഉണരുകയായി....  കുറച്ചു നാളത്തെ കഷ്ടപ്പാടിൻ ഒടുവിൽ ഞങ്ങൾ ഒരു ജോബ് തട്ടിക്കൂട്ടി എടുത്തു  എന്തായാലും വിചാരിച്ചതിനേക്കാൾ ഏറെ അത് വളരെയധികം നന്നായി  യൂണിയൻ ഭാരവാഹികളും എം ടി ടി സി ഹോസ്റ്റലിലെ വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച ആയിരുന്നു ഈ ഫ്ലാഷ് മോബ്  ഈയൊരു പ്ലാറ്റ്ഫോമിലൂടെ കോളേജ് മുഴുവൻ നിസർഗ എന്ന ഞങ്ങളുടെ യൂണിയനെ കുറിച്ച് വലിയൊരു മാറ്റ് കൂട്ടി.

Glucose

സീനിയേഴ്സിനെ വക ആയിട്ടുള്ള ഞങ്ങൾക്ക് കിട്ടിയ വെൽക്കം ഡേ  പണി കിട്ടും എന്നുള്ള കാര്യം ഉറപ്പാണ് എങ്കിലും ഇത്തരത്തിലുള്ള പണികൾ ആയിരിക്കും ജീവിതത്തിൽ എന്നും ഓർമിച്ചു വെക്കാൻ പറ്റുക അതുകൊണ്ടുതന്നെ ഞങ്ങൾ പ്രോഗ്രാമിന് കേറി ചീഫ് ഗസ്റ്റ് RJ Unni  ഇത്തരത്തിലുള്ള നിമിഷങ്ങൾ ആണ് നമ്മുടെ ജീവിതത്തിൽ എന്നും ഓർയിൽ നിൽക്കുന്നത്

സീനിയേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ ....

സീനിയഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ .... അവരുടെ B.Ed ജീവിതത്തിലെ നിർണായക നിമിഷങ്ങൾ  അങ്ങനെ അവരുടെ ബിഎഡ് ദിവസങ്ങൾ അവസാനിച്ചു. ഈ ദിവസങ്ങളിൽ ... അവർ കമ്മീഷൻ, ,വൈവ തുടങ്ങി നിരവധി കാര്യങ്ങളിലൂടെ കടന്നുപോയി, കൂടാതെ ക്ലാസ് അവർക്ക് ഫലപ്രദമാക്കുന്നതിന് വേണ്ടി ഞങ്ങൾ അവർക്ക് വിദ്യാർത്ഥികളായി പ്രവർത്തിക്കുകയും ചെയ്തു. എല്ലാ ക്ലാസ്സുകളും വളരെ മനോഹരമായിരുന്നു. ഇത് ശരിക്കും ഞങ്ങൾക്ക് ഒരു ലാഭമായിരുന്നു, കാരണം നമ്മുടെ വരും ദിവസങ്ങളിൽ എങ്ങനെ ക്ലാസ്സെടുക്കണമെന്ന് നമുക്ക് നിരീക്ഷിക്കാൻ കഴിയും ... നാലാം സെമസ്റ്ററിൽ.

School Induction

കാത്തിരുന്ന ദിവസം സ്കൂൾ ഇൻഡക്ഷൻ എനിക്ക് കിട്ടിയത്  ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന st Mary's HSS, Pattom, ട്രിവാൻഡറും പക്ഷെ പറഞ്ഞിട്ട് എന്തു കാര്യം എത്തിയപ്പോൾ വിജനമായ ഒരു സ്കൂൾ ആണ് കാണാൻ കഴിഞ്ഞത് സ്കൂളിൽ സ്റ്റാഫ്സ് മാത്രം സ്കൂളിൽ ഉണ്ട് എങ്കിൽ പോലും ഞങ്ങൾ ഞങളുടെ ഗ്രൂപ്പ്‌ മുഴുവൻ സ്കൂൾ ചുറ്റി നടന്നു കണ്ടു. അത്രക്ക് അധികം ക്ലാസുകൾ അവിടെ ഉണ്ട്. ആദ്യമായ് ചെല്ലുന്ന ഒരാൾക്കു വഴി തെറ്റുമെന്ന് തീർച്ച. ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ടു ദിനങ്ങൾ.....

Ramafi 2k21

സയൻസ് ഡേ യോട് അനുബന്ധിച്ചുള്ള പ്രോഗ്രാം രാവിലെ സീനിയർസ് ന്റെ ഡെമോൺസ്ട്രഷൻ ക്ലാസ്സ്‌.  ഉച്ചക്ക് ശേഷമായിരുന്നു പ്രോഗ്രാം ഫ്യ്സിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, Mathematics ഒരുമിച്ചു ചേർന്നായിരുന്നു പ്രോഗ്രാം. ഓരോ ക്ലാസ്സിന്റേം  വളരെ വ്യത്യസ്തമായ പ്രോഗ്രാം ആയിരുന്നു ഉള്ളത്.