Skip to main content

Posts

Internship Day 12

 ഇന്ന് സ്കൂൾ ഡ്യൂട്ടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ സ്കൂളിൽ എത്തി. ഉച്ച കഴിഞ്ഞുള്ളതായിരുന്നു എന്റെ പീരിയഡ് ഉച്ച കഴിഞ്ഞ് ഒരു ഫ്രീ പീരിയഡ് ഉണ്ടായിരുന്നതിനാൽ അത് കിട്ടി. ക്ലാസ്സ്‌ കഴിഞ്ഞ് 7മത്തെ പീരിയഡ് കഴിഞ്ഞ പാഠത്തിന്റെ ചെറിയൊരു ടെസ്റ്റ്‌ നടത്തി. സ്കൂളിലെ സർ ന്റെ നിർദേശപ്രകാരമായിരുന്നു ടെസ്റ്റ്‌ നടത്തിയത്.

Internship Day 11

 ഇന്ന് എനിക്ക് പീരിയഡ് ഒന്നും തന്നെ ഇല്ലായിരുന്നു എന്നാൽ കൂടി ഫ്രീ പീരിയഡ് വല്ലതും ഉണ്ടോ എന്ന് തിരക്കിയിരുന്നു. പക്ഷെ ഒന്നും തന്നെ കിട്ടിയില്ല. ആകെ ലെസ്സൺ പ്ലാൻ കുറച്ചു എഴുതാൻ പറ്റി. അത്രമാത്രം.... നാളെ അവധി ആയതുകൊണ്ട് 2 പീരിയഡ് പോയി കിട്ടി...

Internship Day 10

 അങ്ങനെ പത്തു ദിനങ്ങൾ.... ഇന്റേൺഷിപ് ന്റെ പത്തു ദിനങ്ങൾ പൂർത്തിയാക്കുമ്പോൾ പത്തിൽ കൂടുതൽ (12🤪) ലെസ്സൺ പ്ലാൻസ് പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്.... എങ്കിൽ പോലും ഇനി ദിവസങ്ങൾ കുറവാണു എന്നത് വാസ്തവം.... ICT Oriented ക്ലാസ് ആണ് ഇന്ന് എടുത്തത് 

Internship Day 9

 ഇന്ന് ഒരു പീരിയഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്  8C Concept Attainment model രൂപത്തിൽ ആയിരുന്നു ക്ലാസ്സ്‌ എടുത്തത് Polygons ആയിരുന്നു ടോപ്പിക്ക്. കുട്ടികൾക്കു അറിയാവുന്ന ഒരു കോൺസെപ്റ് ആയിരുന്നത് കൊണ്ട് വളരെ നന്നായി തന്നെ ക്ലാസ്സ്‌ പൂർത്തിയാക്കാൻ സാധിച്ചു....

Internship Day 8

 ഇന്ന് മൂന്നു പീരിയഡ് ആയിരിരുന്നു എനിക്ക് കിട്ടിയത് ഉച്ച കഴിഞ്ഞ് ആയതുകൊണ്ട് സമയം കുറച്ചു മാത്രം ആയിരുന്നു എന്നത് മാത്രം. 2 ചാപ്റ്റർ എട്ടാം ക്ലാസ്സ്‌നു പൂർത്തിയാക്കാൻ പറ്റി പത്താം ക്ലാസ്സ്കാർക്  PTA മീറ്റിംഗ് ആയിരുന്നത് കൊണ്ടാണ് ഫ്രീ പീരിയഡ് കിട്ടിയത് അതുകൊണ്ട് തന്നെ കുട്ടികളുടെ  നോട്ട് ബുക്ക്‌ ചെക്ക് ചെയ്തു. അവർക്കുള്ള നിർദേശങ്ങൾ നൽകി.

Internship Day 7

 ചാന്ദ്ര ദിനം

Internship Day 6

 ഇന്റേൺഷിപ് ന്റെ ദിവസക്കുറവ് മൂലം ഫ്രീ പീരിയഡ് നു വേണ്ടി ഓടിനടക്കേണ്ട അവസ്ഥ ആയി മാറിയിരിക്കുന്നു.