Skip to main content

Posts

Showing posts from August, 2022

Internship : The Last Day

അങ്ങനെ ഇന്റേൺഷിപ്ന്റെ അവസാന ദിനം...

Internship Day 26&27

ക്ലാസ്സുകൾ ഒക്കെ അവസാനിച്ചു....

Internship Day 25

സ്കൂളിലെ ക്ലാസ് എടുക്കലിന്റെ അവസാനദിനം.....

Internship day 24

സ്കൂളിൽ ക്ലാസ് എടുക്കാൻ പറ്റുന്ന സെക്കന്റ്‌ ലാസ്റ്റ് ദിവസം എന്ന് വേണമെങ്കിൽ ഇന്നത്തെ ക്ലാസ്സിനെ പറയാം.

Internship day 23

ശനിയാഴ്ച ക്ലാസ്സ്‌ വെക്കുന്നത് കുട്ടികൾക്കു ആരോചകമാണെങ്കിലും ട്രെയിനിങ് ടീച്ചേർസ് നു അത് ആശ്വാസമാണ്.

Internship day 22

ഇന്ന് പതിവുപോലെ ആറാമത്തെ പീരിയഡ് ആയിരുന്നു ഉള്ളത്.

Internship day 21

ഇന്ന് timetable അനുസരിച് എനിക്ക് പീരിയഡ് ഇല്ല. പക്ഷെ ആദ്യത്തെ രണ്ട് പീരിയഡ് തന്നെ എനിക്ക് കിട്ടി. പക്ഷെ ലാപ് കിട്ടിയില്ല എന്നത് ഒരു പ്രശ്നം തന്നെ ആയിരുന്നു. 2lp എടുക്കാൻ എനിക്ക് ഒരു പീരിയഡ് കൂടി വേണ്ടി വന്നു... ഉച്ചക്ക് സ്കൂളിലെ ടീച്ചേർസ് ന്റെ മീറ്റിംഗ് ഉണ്ടായിരുന്നു. അതുകൊണ്ട് ആ പീരിയഡ് കിട്ടി.

Internship Day 20

ഇന്ന് സ്കൂൾ ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ നേരത്തെ തന്നെ സ്കൂളിൽ എത്താൻ ശ്രമിച്ചു. ഇന്ന് ക്ലാസ്സ്‌ ഒബ്സെർവഷന് ആൻസി ടീച്ചറും ദീപ്തി ടീച്ചറും എത്തിയിരുന്നു. നാലാമത്തെ പീരിയഡ് ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. നന്നായി തന്നെ എടുക്കാൻ ഞങ്ങൾ ശ്രമിച്ചു. ഇന്ന് പൊതുവെ കുട്ടികൾ കുറവായിരുന്നു. ഉച്ചക്ക് ശേഷം achievement test നടത്താൻ ഉദ്ദേശിച്ചത്. അതുകൊണ്ട് തന്നെ ഉച്ചക്ക് ശേഷം ഉള്ള ഫ്യ്സിക്കൽ എഡ്യൂക്കേഷൻ പീരിയഡ് ടീച്ചറുടെ കയ്യിൽ നിന്നും വേടിച്ചു. 10min മുന്നേ തന്നെ test സ്റ്റാർട്ട്‌ ചെയ്തു. പിന്നീട് സമയം കിട്ടിയില്ല എന്ന് പറയരുതേല്ലോ. മിക്ക ഉള്ള കുട്ടികൾ എല്ലാം തന്നെ നന്നായി തന്നെ ഉത്തരം നൽകി....

Independence day @ Govt. HSS for girls, pattom

The 75 th independence day celebrations started from 13 th August and ended on 15 th August with fabulous programs. It's the decision at Government level and all Govt.offices, schools, institutions celebrated the event with glory.  Since the day occurred in between our teaching practise days, our focus and presence was at pattom school. Each of us was given specific class to gave orientation to rally and related programs

Internship Day 19

ഇന്ന് ഒരു പീരിയഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളുടെ ഓണം എക്സാം 24 എന്നാണ് ഇതുവരെ അറിയിച്ചിരിക്കുന്നത്. അതായത് ഓഗസ്റ്റ് 23 വരെ മാത്രമാണ് ക്ലാസ്സ്‌ എടുക്കാൻ കിട്ടുക...

Internship Day 18

 ഇന്ന് ആകെ രണ്ട് പീരിയഡ് ആയിരുന്നു ഉള്ളത്. അഞ്ചാം പീരീടും ആറാമത്തെ പീരീടും.

Internship Day 17

 വളരെ അധികം കഷ്ടപ്പെട്ടിട്ടാണ് ഓരോ പീരീടും സംഘടിപ്പിച്ചു എടുക്കുന്നത്. വളരെ കുറഞ്ഞ ദിവസം കൊണ്ട് ലെസ്സൺ പ്ലാൻ എടുത്ത് പൂർത്തിയാക്കണമെല്ലോ....

Internship Day 16

 എല്ലാവരും നിശ്ചിത സമയത്തിനുള്ളിൽ ഇന്റേൺഷിപ് പൂർത്തിയാക്കാൻ ഉള്ള ഓട്ടത്തിലാണ്.. അതിന്റെ കൂടെ തന്നെ വർക്കുകളും. അതെല്ലാം തന്നെ പൂർത്തിയാക്കേണ്ടിയിരിക്കുന്നു. ഒരു ദിവസം അവധി കിട്ടിയാൽ സമയം പോകുന്നത് അറിയുകേ ഇല്ല. എനിക്ക് തോന്നുന്നു മൂന്നാമത്തെ സെമെസ്റ്ററിലെ ടീച്ചിങ് പ്രാക്ടീസ് ഇത്രക്ക് കഠിനം അല്ലെന്ന്. അന്ന് ആവശ്യത്തിലേറെ സമയം കിട്ടിയിരുന്നു അതുകൊണ്ടാവാം. ഇന്ന് ഒരു പീരിയഡ് മാത്രം. ഫ്രീ പീരിയഡ് എന്ന് കേൾക്കാര് പോലുമില്ല. പിന്നെ ലെസ്സൺ പ്ലാൻസ് ന്റെ കാര്യം പറയേണ്ടതില്ലല്ലോ... ക്ലാസുകൾ എല്ലാം തന്നെ നന്നായിട്ട് മുന്നോട്ട് പോകുന്നു. കൂടെ സ്കൂൾ ഡ്യൂട്ടിയും...

Internship Day 15

 ഇന്നത്തെ ദിവസത്തെ കുറച്ചു എന്താ പറയുക..... പതിവുപോലെയുള്ള ക്ലാസുകൾ... രണ്ട് പീരിയഡ് ഉണ്ടെങ്കിൽ പോലും കിട്ടിയത് ഒന്ന് മാത്രം. ഇന്ന് സ്കൂളിൽ പോലീസ് ന്റെ ഒരു നാടകം ഉണ്ടായിരുന്നു. പേര്   "തീകളി" സോഷ്യൽ മീഡിയ യുടെ ദോഷവശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം അർന്നു അത്. കുറച്ചു നാളുകൾക്കു ശേഷം കണ്ട ഒരു നാടകം. സംഗതി കൊള്ളാമായിരുന്നു. 

Internship Day 14

 രണ്ട് ദിവസത്തെ മഴയോട് അനുബന്ധിച്ചുള്ള അവധിക്ക് ശേഷം ഉള്ള ദിവസം...

Internship Day 13

 പതിവുപോലെയുള്ള പീരീഡ്‌കൾ..... ഇന്ന് 3മത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ്‌.... കോളേജിൽ നിന്ന് ഒബ്സെർവഷന് വരുമെന്ന് പ്രേതീക്ഷിച്ചിരുന്നെങ്കിലും ഇന്ന് ഇല്ലായിരുന്നു നാളെ ഒബ്സെർവഷൻ വരും എന്ന് ടീച്ചർ അറിയിച്ചു. എനിക്ക് ക്ലാസ്സ്‌ നാലാമത്തെ പീരിയഡ് ആണ്.